Friday, May 21, 2010
ഒരു റോളര്‍ കോസ്റ്റര്‍ റൈഡ്...
"കോട്ടയം ഇറങ്ങാനുള്ളവര്‍ ഉണ്ടോ?" രണ്ടു മൂന്നു തവണ ഇതേ വിളി തന്നെ കേട്ടപ്പോള്‍ അയാള്‍ ഉറക്കം വിട്ടുണര്‍ന്നു. വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം നാലു മണി. ഇനിയിപ്പോള്‍ ഒന്നര മണിക്കൂര്‍ മതി , അയാള്‍ മനസ്സില്‍ കരുതി.
Subscribe to:
Comments (Atom)